ആലുവയിൽ ചികിത്സ കിട്ടാതെ കുട്ടി മരിച്ച സംഭവം; ഗുരുതര തെറ്റെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം ഗുരുതര തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Last Updated : Aug 2, 2020, 12:23 PM IST