കേരളം

kerala

By

Published : Sep 25, 2019, 7:53 PM IST

Updated : Sep 25, 2019, 10:32 PM IST

ETV Bharat / videos

സ്ഥാനാർഥിത്വം പാർട്ടി നൽകിയ സുപ്രധാന അംഗീകാരമെന്ന് എം സി ഖമറുദ്ദീൻ

കാസർകോട്: പാർട്ടി നൽകിയ സുപ്രധാനമായ അംഗീകാരമാണ് മഞ്ചേശ്വരം സ്ഥാനാർഥിത്വമെന്ന് മുസ്ലീം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്‍റ് എം സി ഖമറുദ്ദീൻ. ജനങ്ങളുടെ വിശ്വാസ്യതക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ഖമറുദ്ദീൻ പറഞ്ഞു. മറ്റു വിവാദങ്ങൾക്ക് ഇനി സ്ഥാനമില്ലെന്നും എം സി ഖമറുദ്ദീൻ.
Last Updated : Sep 25, 2019, 10:32 PM IST

ABOUT THE AUTHOR

...view details