പഠിച്ച കോളേജിൽ വോട്ട് തേടി എ എം ആരിഫ് - ആലപ്പുഴ
പഠിച്ച കോളേജിൽ വോട്ട് തേടി ആലപ്പുഴയിലെ ഇടത് സ്ഥാനാർഥി എ എം ആരിഫ്. ആലപ്പുഴ എസ് ഡി കോളേജിൽ എത്തിയ ഇടതു സ്ഥാനാർത്ഥിയെ ഏറെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. ചെറുപ്പത്തിന്റെ അതേ ആവേശത്തിൽ തന്നെയാണ് തൻറെ വിജയ പ്രതീക്ഷ ആരിഫ് പങ്കുവച്ചത്.