കായികമേളയിൽ ട്രിപ്പിൾ ഗോൾഡ് സ്വന്തമാക്കി അക്ഷയ് - Akshay wins
കണ്ണൂർ: സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ രണ്ടാമത്തെ ട്രിപ്പിൾ ഗോൾഡ് അക്ഷയ് എസിന് . 400 മീറ്റർ ,800 മീറ്റർ ഓട്ടമത്സരത്തിലും 400 മീറ്റർ ഹർഡിൽസിലുമാണ് അക്ഷയ് ട്രിപ്പിൾ ഗോൾഡ് സ്വന്തമാക്കിയത്. തിരുവനന്തപുരം ജി വി രാജ സ്പോർട്‌സ് സ്കൂൾ വിദ്യാർഥിയാണ് അക്ഷയ്.