24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് തുടക്കം - 24th iffk
തിരുവനന്തപുരം: 24-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം. വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ്. രാവിലെ പത്ത് മണി മുതല്‍ തന്നെ തിയേറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ ഒഴുക്ക്.