കേരളം

kerala

സ്വപ്നങ്ങളെ കുറിച്ച് മനസുതുറന്ന് മിസ് ഇന്ത്യ സുമന്‍ റാവു

By

Published : Dec 18, 2019, 4:32 PM IST

Published : Dec 18, 2019, 4:32 PM IST

മിസ് ഇന്ത്യയും ലോക സുന്ദരി പട്ടത്തില്‍ മൂന്നാസ്ഥാനവും സ്വന്തമാക്കിയ ഇന്ത്യയുടെ അഭിമാനം സുമന്‍ റാവു സിനിമ സ്വപ്നങ്ങളെ കുറിച്ചും മിസ് ഇന്ത്യ കിരീട നേട്ടത്തിന് ശേഷമുള്ള ജീവിതമാറ്റത്തെ കുറിച്ചും സംസാരിക്കുന്നു. ജൂണില്‍ നടന്ന മിസ് ഇന്ത്യ മത്സരത്തില്‍ മുപ്പത് മത്സരാര്‍ഥികളെ പിന്തള്ളിയാണ് സുമന്‍ റാവു മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കിയത്. രാജസ്ഥാന്‍ സ്വദേശിയായ സുമന് മോഡലിങിലും അഭിനയത്തിലുമാണ് താത്പര്യം. യൂണിവേഴ്സിറ്റി ഓഫ് മുംബൈയില്‍ ഡിഗ്രിക്ക് പഠിക്കുന്ന സുമന്‍ ഒരു കതക് നര്‍ത്തകി കൂടിയാണ്.

ABOUT THE AUTHOR

...view details