കേരളം

kerala

By

Published : May 23, 2022, 3:32 PM IST

Updated : Feb 3, 2023, 8:23 PM IST

ETV Bharat / videos

ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച് യുവാവ് ; കാൽ വഴുതി വീണ് ഗുരുതര പരിക്ക്

കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിലെ ശ്രീനിവാസ് സാഗർ അണക്കെട്ടിന്‍റെ മതിൽ കയറാൻ ശ്രമിച്ച യുവാവ് കാൽ വഴുതി നിലത്തുവീണു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരിബിദനൂർ സ്വദേശിയായ യുവാവിനെതിരെ ചിക്കബെല്ലാപുര പൊലീസ് കേസെടുത്തു.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

ABOUT THE AUTHOR

...view details