നവംബർ 14 ലോക പ്രമേഹ ദിനം; വിദഗ്‌ധരിൽ നിന്നറിയാം കരുതലും പ്രതിരോധവും - health news
ഇന്ന് ലോക പ്രമേഹ ദിനം. 'നല്ല നാളെയ്ക്ക് വേണ്ടി ഇന്ന് പഠിക്കാം' എന്നതാണ് ഈ വർഷത്തെ സന്ദേശം. പ്രമേഹ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം തന്നെ ബോധവത്‌കരണവും എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്‍റർനാഷണൽ ഡയബെറ്റിക് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ 1991 മുതലാണ് നവംബർ 14 ലോക പ്രമേഹ ദിനമായി ആചരിക്കാൻ തുടങ്ങിയത്. ലോക പ്രമേഹ ദിനത്തിൽ ഡോ. കെ പി പൗലോസ് സംസാരിക്കുന്നു.
Last Updated : Feb 3, 2023, 8:32 PM IST