കുതിച്ചിറങ്ങി നുരഞ്ഞുപതയുന്ന അതിശയക്കാഴ്‌ച ; സഹസ്‌ത്രകുണ്ഡ് വെള്ളച്ചാട്ടം ഡ്രോണ്‍ ദൃശ്യങ്ങളില്‍ - continuous rain in Nanded
നന്ദേഡ് (മഹാരാഷ്‌ട്ര): മഴ കനത്തതോടെ സഹസ്‌ത്രകുണ്ഡ് വെള്ളച്ചാട്ടത്തിന് ശക്തിയേറിയിരിക്കുകയാണ്. പൈൻഗംഗ നദി കരകവിഞ്ഞൊഴുകുന്നു. മലയും കാടും താണ്ടി കുതിച്ച് ഒഴുകുന്ന നദി പാറക്കെട്ടുകളിൽ തട്ടി പതഞ്ഞൊഴുകുന്നത് സുന്ദരവും എന്നാല്‍ അല്‍പ്പം പേടിപ്പെടുത്തുന്നതുമായ കാഴ്‌ചയാണ്. നിറം മാറി ഒഴുകുന്ന നദി ഉയരത്തിൽ നിന്ന് ശക്തമായി താഴേക്ക് പതിക്കുന്ന കാഴ്‌ച മഴയുടെ രൗദ്രഭാവവും വെളിപ്പെടുത്തുന്നു.
Last Updated : Feb 3, 2023, 8:25 PM IST