ഇരുചക്രവാഹനത്തില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ജീവന്‍ രക്ഷിച്ച് ട്രാഫിക് പൊലീസ്
'ഇതു താന്‍ ഡാ പൊലീസ്'; ഇരുചക്രവാഹനത്തില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ജീവന്‍ രക്ഷിച്ച് ട്രാഫിക് പൊലീസ് - ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് അപകടം
കോഴിക്കോട്: സിഗ്നൽ കഴിഞ്ഞ് മുന്നോട്ടെടുത്ത ഇരുചക്രവാഹനത്തിൽ ലോറി ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം മലാപറമ്പ് ജങ്ഷനിലുണ്ടായ അപകടത്തില്‍ ഒരു സെക്കന്‍റ് പോലും നഷ്‌ടപ്പെടുത്താതെ അപകടത്തിൽപെട്ട യാത്രക്കാരെ കോഴിക്കോട് സിറ്റി ട്രാഫിക്കിലെ സീനിയർ സിവിൽ പോലീസ് ഓഫിസർ രഞ്‌ജിത്ത് ലിജേഷ് രക്ഷിക്കുകയായിരുന്നു. അപകട ദൃശ്യങ്ങൾ സിറ്റി ട്രാഫിക് പൊലീസ് തന്നെയാണ് പങ്കുവച്ചത്.