13 അടി നീളം, രാജവെമ്പാലയുടെ സുഖവാസം ഗോള്‍ഫ് ക്ലബിലെ പമ്പ് ഹൗസില്‍ - ഷിമോഗയില്‍ രാജവെമ്പാലയെ പിടികൂടി
കര്‍ണാടകയിലെ ഷിമോഗ കിമ്മനെ ഗോള്‍ഫ് ക്ലബില്‍ നിന്നും 13 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. ക്ലബിലെ പമ്പ് ഹൗസിലാണ് രാജവെമ്പാലയെ ജീവനക്കാര്‍ കണ്ടത്. പാമ്പ് പിടിത്തക്കാരനായ കിരണ്‍ എത്തി രാജവെമ്പാലയെ പിടികൂടി ഷെട്ടിഹള്ളി വനത്തില്‍ തുറന്ന് വിട്ടു.
Last Updated : Feb 3, 2023, 8:24 PM IST