കേരളം

kerala

By

Published : Jan 7, 2023, 9:28 PM IST

Updated : Feb 3, 2023, 8:38 PM IST

ETV Bharat / videos

കലോത്സവ സമാപന വേദിയില്‍ സ്വരമാധുര്യവുമായി കെ എസ് ചിത്ര, ആവേശം നിറച്ച് പ്രിയ ഗായിക

61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവ സമാപന വേദിയിൽ പാട്ടുമായി ആവേശം കൊള്ളിച്ച് ഗായിക കെ എസ് ചിത്ര. സ്‌കൂൾ കലോത്സവത്തിൽ മത്സരിച്ചപ്പോൾ പാടിയ ലളിത ഗാനമാണ് ചിത്ര ആലപിച്ചത്. നിറ കൈയടികളോടെ കാഴ്‌ചക്കാർ പ്രിയ ഗായികയെ വരവേറ്റു. പ്രതിപക്ഷ നേതാവ് വിഡി സതീശനനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. 945 പോയിന്‍റുമായി കോഴിക്കോടാണ് കൗമാര കലാമാമാങ്കത്തിൽ സ്വർണകിരീടത്തിൽ മുത്തമിട്ടത്. 925 പോയിന്‍റുമായി കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു
Last Updated : Feb 3, 2023, 8:38 PM IST

ABOUT THE AUTHOR

...view details