കേരളം

kerala

ETV Bharat / videos

മഞ്ഞിൽ കുളിച്ച് ഹേംകുണ്ട് സാഹിബ്; മനോഹര ദൃശ്യങ്ങൾ

By

Published : Oct 9, 2022, 10:49 PM IST

Updated : Feb 3, 2023, 8:29 PM IST

ചമോലി: ഉത്തരാഖണ്ഡിലെ പ്രശസ്‌ത സിഖ് തീർഥാടന കേന്ദ്രമായ ഹേംകുണ്ട് സാഹിബിൽ കനത്ത മഞ്ഞുവീഴ്‌ച. മഞ്ഞുവീഴ്‌ചയെത്തുടർന്ന് ക്ഷേത്രത്തിലേക്കുള്ള തീർഥാടനം നിർത്തിവച്ചു. സമുദ്രനിരപ്പിൽ നിന്ന് 15,000 അടിയിലധികം ഉയരത്തിൽ ഹിമാലയൻ കൊടുമുടികളിലാണ് ഈ തീർഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത്. എല്ലാ വേനൽക്കാലത്തും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്‌തർ ഇവിടെ സന്ദർശനം നടത്താറുണ്ട്.
Last Updated : Feb 3, 2023, 8:29 PM IST

ABOUT THE AUTHOR

...view details