കേരളം

kerala

ETV Bharat / videos

Video | ഗര്‍ബ താളത്തില്‍ ചുവടുവച്ച് കുട്ടിക്കുറുമ്പന്‍, നൃത്തം ഏറ്റെടുത്ത് ആസ്വാദകര്‍ - viral video

By

Published : Jul 7, 2022, 10:29 PM IST

Updated : Feb 3, 2023, 8:24 PM IST

ഗാന്ധിനഗര്‍ (ഗുജറാത്ത്): നവരാത്രി ആഘോഷങ്ങളില്‍ അവതരിപ്പിക്കുന്ന പ്രധാന നൃത്തരൂപമാണ് ഗര്‍ബ. ആ പേര് കേട്ടാല്‍ തന്നെ ഗുജറാത്തികള്‍ നൃത്തം ചെയ്യാന്‍ തുടങ്ങും. എല്ലാ പ്രായക്കാരെയും ഒരേ പോലെ ആവേശത്തിലാക്കുന്ന ഗര്‍ബ താളത്തിനൊത്ത് ചുവടുവച്ചിരിക്കുകയാണ് ഒരു കൊച്ചുകലാകാരന്‍. ഓരോ ചുവടും പിഴയ്‌ക്കാതെയുള്ള കുട്ടി നര്‍ത്തകന്‍റെ നൃത്തം നെറ്റിസണ്‍സും ഏറ്റെടുത്തു. നിരവധി പേരാണ് കുട്ടിയുടെ നൃത്താവതരണത്തെ പ്രശംസിച്ചത്.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

...view details