video: രണ്ട് തല, രണ്ട് വായ, നാല് കണ്ണുകൾ; എരുമക്കുട്ടിയെ കാണാൻ ആൾക്കൂട്ടം - rare two headed calf in Rajasthan
ഉദയ്‌പൂർ(രാജസ്ഥാൻ): രാജസ്ഥാനിലെ ഉദയ്‌പൂരിൽ രണ്ട് തലയുള്ള എരുമക്കുട്ടി ജനിച്ചു. ഉദയ്‌പൂർ ജില്ലയിലെ മാവ്‌ലി തഹ്‌സിലിലാണ് രണ്ട് തലകളും രണ്ട് വായകളും നാല് കണ്ണുകളും നാല് ചെവികളുമുള്ള എരുമക്കുട്ടി ജനിച്ചത്. അപൂർവ രൂപത്തിൽ പിറന്ന കുഞ്ഞിനെക്കാണാൻ നാട്ടുകാർ ഇവിടേക്ക് ഒഴുകിയെത്തുകയാണ്. നിലവിൽ എരുമക്കുട്ടി പൂർണ ആരോഗ്യവാനാണെന്നാണ് വിവരം.
Last Updated : Feb 3, 2023, 8:25 PM IST