video: മേഘവിസ്‌ഫോടനം, മിന്നല്‍ പ്രളയം: അമര്‍നാഥ് വെള്ളത്തിനടിയില്‍.. ദൃശ്യങ്ങൾ കാണാം - amarnath cave
ജമ്മു കശ്‌മീരില്‍ അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. ഇന്ന് (08.07.22) വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തം ഉണ്ടായത്. മിന്നല്‍ പ്രളയത്തില്‍ പത്ത് പേർ മരിച്ചതായാണ് ആദ്യ റിപ്പോർട്ടുകൾ. നിരവധി പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Last Updated : Feb 3, 2023, 8:24 PM IST