ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ ആനുവല്‍ ഡേ പരേഡ്, വീഡിയോ - Indian annual day parade
75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ആനുവല്‍ ഡേ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി രാജ്യത്തെ പ്രതിനിധീകരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. വന്‍ ജനപങ്കാളിത്തത്തോടെയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ പരിപാടി നടന്നത്. ഭാര്യ സ്‌നേഹ റെഡ്ഡിയും അല്ലു അര്‍ജുനൊപ്പം പരേഡില്‍ പങ്കെടുത്തിരുന്നു. രാഷ്‌ട്രത്തിന് പുറത്ത് ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യന്‍ പരിപാടിയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഇന്ത്യന്‍ പരേഡ്
Last Updated : Feb 3, 2023, 8:27 PM IST