ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണം; വൈറ്റ് ഹൗസിന് സമീപം പ്രതിഷേധം - വൈറ്റ് ഹൗസിന് സമീപം പ്രതിഷേധം
വാഷിംങ്ടൺ: ജോർജ്ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തിനെതിരെ വൈറ്റ് ഹൗസിന് സമീപത്തും പ്രതിഷേധം ശക്‌തമാകുന്നു. ആയിരങ്ങളാണ് സമാധാനപരമായി വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധത്തിന് എത്തിയത്. പ്രതിഷേധം മുന്നിൽക്കണ്ട് നഗരത്തിൽ ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു.