കേരളം

kerala

ETV Bharat / videos

കോതമംഗലം ചെറിയ പള്ളിയില്‍ പ്രതിഷേധം; ആർഡിഒയും സംഘവും മടങ്ങി - kothamangalam marthoma church

By

Published : Jan 21, 2020, 7:19 PM IST

എറണാകുളം: കോടതി വിധി നടപ്പാക്കാൻ കോതമംഗലം മാർതോമ ചെറിയ പള്ളിയിലെത്തിയ ആർഡിഒയും സംഘവും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. സംഭവത്തെ സംബന്ധിച്ച് കലക്‌ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ആർഡിഒ അനിൽ കുമാർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details