കേരളം

kerala

ETV Bharat / videos

ഗാന്ധി സങ്കൽപ് യാത്ര സംഘടിപ്പിച്ച് ബി.ജെ.പി - gandhi sankalp yathra by bjp in thiruvananthapuram

By

Published : Oct 2, 2019, 10:26 PM IST

തിരുവനന്തപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി നടത്തുന്ന ഗാന്ധി സങ്കൽപ് യാത്രയുടെ ഭാഗമായി സംസ്ഥാന ഘടകവും യാത്ര സംഘടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കവടിയാർ മുതൽ പേരൂർക്കട വരെയാണ് യാത്ര സംഘടിപ്പിച്ചത്. കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ, ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി എസ്. സുരേഷ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.

ABOUT THE AUTHOR

...view details