ഊര്‍ജമേഖല നിക്ഷേപസൗഹൃദമാക്കാനുള്ള ബജറ്റെന്ന് ആര്‍കെ സിങ് - Budget 2020 Highlights
ന്യൂഡല്‍ഹി: ഊര്‍ജ മേഖലയിലെ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി ആര്‍കെ സിങ്. നിലവിലുള്ള പദ്ധതികളില്‍ സമൂലമാറ്റം വരുത്തിയിട്ടുണ്ടെന്നും മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ബജറ്റില്‍ വിഭാവനം ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.