കടത്തില്‍ മുങ്ങി ജെറ്റ് എയല്‍വേയ്സ്
ഒരു കാലത്ത് 74 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ദിവസവും മുന്നൂറിലധികം ഫ്ലൈറ്റ് സര്‍വ്വീസുകള്‍ നടത്തി ഇന്ത്യയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിയിരുന്ന എയർലൈന്‍സായിരുന്നു ജെറ്റ് എയർവേസ്. എന്നാല്‍ ഇന്ന് കടക്കെണിയില്‍ പെട്ട കമ്പനി അടച്ചുപൂട്ടാതിരിക്കാന്‍ പെടാപ്പാട് പെടുകയാണ്