കേരളം

kerala

ETV Bharat / videos

പാലക്കാട് മണ്ഡലത്തിൽ വികെ ശ്രീകണ്ഠന് മിന്നുന്ന വിജയം

By

Published : May 23, 2019, 8:35 PM IST

പാലക്കാട് യുഡിഎഫിന് പത്തരമാറ്റ് തിളക്കമുള്ള വിജയമെന്ന് വികെ ശ്രീകണ്ഠൻ. മതനിരപേക്ഷിത സർക്കാരിന് വേണ്ടി നടത്തിയ പരിശ്രമത്തിന്‍റെ ഫലമാണ് പാലക്കാട് യുഡിഎഫ് നേടിയ ജയമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാടിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് ഒരു പുതിയ കാൽവെപ്പാണ് പാലക്കാടും രമ്യ ഹരിദാസ് വിജയിച്ച ആലത്തൂരിലും ഇനി ഉണ്ടാവാൻ പോകുന്നതെന്നും വികെ ശ്രീകണ്ഠൻ പ്രതികരിച്ചു.

ABOUT THE AUTHOR

...view details