കേരളം

kerala

By

Published : Mar 5, 2020, 2:03 PM IST

ETV Bharat / videos

ഡല്‍ഹി കലാപത്തിനിടെ പൊലീസിന് നേരെ കല്ലേറ്; ദൃശ്യങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനിടെ പൊലീസുകാര്‍ക്കെതിരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഫെബ്രുവരി 24ന് ചന്ദ്‌ബാഗിലെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ പൊലീസിനെതിരെ കല്ലെറിയുന്നതും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ പൊലീസുകാര്‍ ചേര്‍ന്ന് സഹായിക്കുന്നതുമാണ് പതിഞ്ഞിട്ടുള്ളത്.

ABOUT THE AUTHOR

...view details