കേരളം

kerala

ETV Bharat / videos

ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിൽ ഗതാഗതം തടസപ്പെട്ട് ബദരീനാഥ് ഹൈവേ

By

Published : Jul 27, 2020, 2:06 PM IST

ഡെറാഡൂൺ: ചമോലി ജില്ലയിലെ ഗൗച്ചറിലെ ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ക്യാമ്പിന് സമീപം തിങ്കളാഴ്ച രാവിലെയാണ് വലിയ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചിലിനെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. ദേശീയപാത വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ബംഗാപാനി സബ് ഡിവിഷനിൽ പെയ്ത മഴയെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ രണ്ട് പേർ വീടുകൾ തകർന്നിരുന്നു.

ABOUT THE AUTHOR

...view details