കേരളം

kerala

ETV Bharat / videos

കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന

By

Published : Oct 23, 2020, 12:03 PM IST

ന്യൂഡൽഹി: യുദ്ധക്കപ്പലായ ഐഎന്‍എസ് പ്രബാലില്‍ നിന്ന് കപ്പല്‍വേധ മിസൈല്‍ വിജകരമായി പരീക്ഷിച്ചു. കപ്പല്‍വേധ മിസൈല്‍ കപ്പല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോ നാവികസേന പുറത്തുവിട്ടു. അറബിക്കടലിലാണ് ഈ അഭ്യാസം നടന്നതെന്നാണ് റിപ്പോർട്ട്. മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് നാവികസേന അറിയിച്ചു.

ABOUT THE AUTHOR

...view details