കേരളം

kerala

മഹാരാഷ്ട്രയിൽ കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ കുഞ്ഞിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി

By

Published : Jun 10, 2020, 9:13 AM IST

Published : Jun 10, 2020, 9:13 AM IST

മുംബൈ: കിണറ്റിൽ വീണ പുള്ളിപ്പുലിയുടെ കുഞ്ഞിനെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. ജുനാർ ബ്ലോക്കിലെ പിമ്പാൽവാടി ഗ്രാമത്തിലാണ് സംഭവം. രക്ഷപ്പെടുത്തിയ ശേഷം പുള്ളിപ്പുലിയുടെ കുഞ്ഞിനെ ഉദ്യോഗസ്ഥർ കാട്ടിലേക്ക് വിട്ടയച്ചു.

ABOUT THE AUTHOR

...view details