കേരളം

kerala

ഗുജറാത്തില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി

By

Published : Jul 5, 2020, 9:48 PM IST

ഗുജറാത്തിലുണ്ടായ പ്രളയത്തില്‍ ട്രക്ക് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായി. കോത്താരിയി വില്ലേജിലാണ് സംഭവം. വെള്ളപ്പാച്ചിലില്‍ പുഴയുടെ പാലത്തില്‍ കുടുങ്ങിയ ട്രക്ക് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് തിരിച്ചില്‍ തുടരുകയാണ്.

ABOUT THE AUTHOR

...view details