എംഎസ്എംഇ മേഖലയ്‌ക്കുള്ള സാമ്പത്തിക പാക്കേജ്; പ്രതികരണവുമായി ഡി.മുരളീധരന്‍ - നിര്‍മലാ സീതാരാമന്‍
ഹൈദരാബാദ്: കൊവിഡ് പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ചെറുകിട ഇടത്തര വ്യവസായ മേഖലയെയും (എംഎസ്എംഇ) ഉള്‍ക്കൊള്ളിച്ചിരുന്നു. സാമ്പത്തിക വിദഗ്‌ധന്‍ ഡി.മുരളീധരന്‍ ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എംഎസ്എംഇ മേഖലയ്‌ക്കുള്ള പാക്കേജിന്‍റെ വിശദാംശങ്ങളെക്കുറിച്ച് സംസാരിക്കുന്നു.