സാങ്കേതികവിദ്യയും ഇന്ത്യയും ഒരുമിച്ച് വളരുമെന്ന് പ്രൊഫ. എൻ കെ ഗോയൽ - ടെലികോം എക്യുപ്‌മെന്‍റ് മാനുഫാക്ചേഴ്‌സ് അസോസിയേഷൻ
ന്യൂഡൽഹി: സാങ്കേതികവിദ്യയിൽ മികച്ച മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്നും നമ്മുടെ കാഴ്‌ചപ്പാടുകളെ മാറ്റാൻ സാങ്കേതികവിദ്യക്ക് സാധിച്ചിട്ടുണ്ടെന്നും ടെലികോം എക്യുപ്‌മെന്‍റ് മാനുഫാക്ചേഴ്‌സ് അസോസിയേഷൻ ചെയർമാൻ പ്രൊഫ. എൻകെ ഗോയൽ. വളർച്ചയ്ക്ക് സാങ്കേതികവിദ്യ അനിവാര്യമാണെന്നും എന്നാൽ അത് സന്തുലിതമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സാങ്കേതിക ദിനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ പ്രൊഫ. എൻകെ ഗോയൽ ഇടിവി ഭാരതിനോട് വ്യക്തമാക്കുന്നു.