കേരളം

kerala

ETV Bharat / videos

ഫ്ലാറ്റിന്‍റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

By

Published : Oct 1, 2021, 3:50 PM IST

ഗാന്ധിനഗര്‍: ഗുജറാത്തിലെ സൂറത്തില്‍ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം. സൂറത്തിലെ കടര്‍ഗാമിലുള്ള ലക്ഷ്‌മി റെസിഡന്‍സിയിലാണ് അപകടമുണ്ടായത്. ബാല്‍ക്കണിയില്‍ കളിച്ചു കൊണ്ടിരുന്ന കുഞ്ഞ് കൈവരിയില്‍ പിടിച്ച് കയറുകയും കാല്‍ വഴുതി താഴെ വീഴുകയുമായിരുന്നു.

ABOUT THE AUTHOR

...view details