കേരളം

kerala

ETV Bharat / videos

ട്രെയിനിന്‍റെ കോച്ചുകൾക്കിടയിൽ കുടുങ്ങിയ യുവതിയെ രക്ഷിച്ചു - rpf constable

By

Published : Nov 18, 2020, 11:36 AM IST

മുംബൈ: ഓടുന്ന ട്രെയിനിന്‍റെ കോച്ചുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരിയെ രക്ഷിച്ചു. ആർ‌പി‌എഫ് കോൺസ്റ്റബിളാണ് രക്ഷാപ്രവർത്തനം നടത്തിയത്. കല്യാണിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി അപകടത്തില്‍പ്പെട്ടത്.

ABOUT THE AUTHOR

...view details