കേരളം

kerala

ETV Bharat / videos

കഴുത്തിൽ പാമ്പുമായി സൈക്കിൾ സവാരി; വൈറലായി വീഡിയോ

By

Published : Jul 4, 2021, 12:58 PM IST

ബെംഗളുരു: കഴുത്തിൽ പാമ്പുമായി സൈക്കിൾ ഓടിക്കുന്ന വൃദ്ധന്‍റെ വീഡിയോ വൈറലാകുന്നു. കർണാടകയിലെ ഹൻഗാർഗയിലാണ് സംഭവം. ഒരു കൂസലുമില്ലാതെ കഴുത്തിൽ പാമ്പുമായി സൈക്കിൾ ചവിട്ടുന്ന വൃദ്ധന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലാണ് വൈറലാകുന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് വൃദ്ധന്‍റെ വീഡിയോ പകർത്തിയത്. വൃദ്ധന്‍റെ ധൈര്യത്തിൽ ആശ്ചര്യപ്പെടുകയാണ് വീഡിയോ കാണുന്ന ജനം.

ABOUT THE AUTHOR

...view details