കേരളം

kerala

ETV Bharat / videos

Viral Video | മുംബൈ ജഡ്‌ജിയുടെ ഓഫിസിൽ ആറടി നീളമുള്ള പാമ്പ്; പിടികൂടുന്ന വീഡിയോ വൈറല്‍ - Snake found in Mumbai High Court judge office

By

Published : Jan 22, 2022, 8:16 AM IST

മുംബൈ ഹൈക്കോടതി ജഡ്‌ജിയുടെ ഓഫിസിൽ നിന്നും ആറടി നീളമുള്ള പാമ്പിനെ പിടികൂടി. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജസ്റ്റിസ് ബോർക്കറുടെ ചേമ്പറില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.

ABOUT THE AUTHOR

...view details