ക്യാമറയിൽ പതിഞ്ഞ് കാമർഹതി സ്‌ഫോടനം - പർഗാനാസ്
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ മരുന്നു കടയിൽ ഞായറാഴ്ച ഉച്ചയോടെ ഉണ്ടായ സ്‌ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായി. ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പ്രാഥമിക വിവരം അനുസരിച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ കടയ്ക്കുള്ളിൽ അനധികൃത ബാഗിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു.