കേരളം

kerala

ETV Bharat / videos

കശ്‌മീരില്‍ ഏഴ് ലഷ്‌കര്‍-ഇ-ത്വയ്‌ബ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By

Published : Jan 25, 2020, 7:22 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ ബന്ദിപ്പോറയില്‍ ഏഴ് ലഷ്‌കര്‍-ഇ-ത്വയ്‌ബ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബന്ദിപ്പോറ പൊലീസും രാഷ്‌ട്രീയ റൈഫിളും സംയുക്തമായാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തത്. ആറ് ഗ്രനേഡുകൾ, രണ്ട് യുബിജിഎല്‍, പത്ത് എകെ 47 തോക്കുകൾ തുടങ്ങിയവ ഇവരില്‍ നിന്നും പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details