കേരളം

kerala

ETV Bharat / videos

ഇന്ന് ഗാന്ധി ജയന്തി; ഗാന്ധിജിയുടെ 151-ാം ജന്മദിനം - ഇന്ത്യയുടെ രാഷ്ട്രപിതാവ്

By

Published : Oct 2, 2020, 6:54 AM IST

Updated : Oct 2, 2020, 7:01 AM IST

മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനം. ഗാന്ധിജിയുടെ സ്മരണ പുതുക്കി ഇന്ന് ഗാന്ധിജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 151-ാം ജന്മദിനമായ ഇന്ന് ഐക്യരാഷ്ട്ര സഭ രാജ്യാന്തര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. അഹിംസയിലൂടെ സ്വാതന്ത്ര്യം നേടിതന്ന ഗാന്ധിജിയുടെ സ്മരണയിലാണ് രാജ്യം.
Last Updated : Oct 2, 2020, 7:01 AM IST

ABOUT THE AUTHOR

...view details