ഗുജറാത്തില്‍ കെട്ടിടത്തിന് തീ പിടിച്ചു
ഗാന്ധിനഗര്‍: ജംനഗര്‍ ജി.ജി ആശുപത്രിയുടെ സമീപത്തുള്ള കെട്ടിടത്തിന് തീ പിടിച്ചു. സംഭവ സമയം കെട്ടിടത്തില്‍ ടൂഷന് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി. പത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. കെട്ടിടത്തിന് മതിയായ സുരക്ഷയില്ലായിരുന്നുവെന്നാണ് വിലയിരുത്തല്‍. രാധാകൃഷ്ണ എന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്.
TAGGED:
രക്ഷാപ്രവര്‍ത്തനം