ജാർഖണ്ഡിൽ കുട്ടിയാന കിണറ്റിൽ വീണു
ഖുണ്ഡി: ജാർഖണ്ഡിലെ ഖുണ്ഡിയിൽ കുട്ടിയാന കിണറ്റിൽ വീണു. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആനക്കുട്ടിയെ കാണാൻ ധാരാളം ആളുകൾ പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.