തീയിലൂടെ നടന്ന് അയ്യപ്പഭക്തന്മാര്
അമരാവതി: പ്രകാശം ജില്ലയിലെ സോപ്പിറാളയിലുള്ള രാമകൊട്ടേശ്വര സ്വാമി അമ്പലത്തില്‍ നടന്ന ചടങ്ങില്‍ തീയിലൂടെ നടന്ന് അയ്യപ്പഭക്തന്മാര്. ശരമന്ത്രങ്ങള് പാടിയാണ് അയ്യപ്പന്മാര് കത്തുന്ന കനലിലൂടെ നടന്നത്. നിരവധി ആളുകളാണ് ചടങ്ങുകള്‍ കാണുന്നതിനും , പങ്കെടുക്കുന്നതിനുമായി ക്ഷേത്രത്തിലെത്തിയത്