കേരളം

kerala

ETV Bharat / videos

Andhra Rain Updates | ആന്ധ്രാപ്രദേശിൽ മഴക്കെടുതിയിൽ മരണം 14 - തിരുപ്പതി ക്ഷേത്രത്തില്‍ വെള്ളം കയറി

By

Published : Nov 19, 2021, 8:24 PM IST

Updated : Nov 19, 2021, 10:32 PM IST

അമരാവതി : ആന്ധ്രാപ്രദേശിൽ കനത്ത മഴ നാശം (Andhra Pradesh Heavy rains) വിതയ്ക്കുന്നു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. കടപ്പ ജില്ലയിൽ കാണാതായ 30 പേരിൽ 12 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചിറ്റൂർ ജില്ലയിൽ അഞ്ച് പേരെ കാണാനില്ല. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം (Compensation) നല്‍കുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗ്‌മോഹന്‍ റെഡ്ഡി അറിയിച്ചു.
Last Updated : Nov 19, 2021, 10:32 PM IST

ABOUT THE AUTHOR

...view details