കേരളം

kerala

ETV Bharat / videos

Coonoor Helicopter Crash : സൈനികരുടെ മൃതദേഹങ്ങളുമായി പോയ ആംബുലന്‍സ്‌ അപകടത്തില്‍പ്പെട്ടു - ഹെലികോപ്‌റ്റര്‍ അപകടം

By

Published : Dec 9, 2021, 4:59 PM IST

Coonoor Helicopter Crash: Soldiers Body: Ambulance Accident: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്‍റെ ഭൗതികശരീരവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. കൂനൂരില്‍ നിന്ന് കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ മേട്ടുപ്പാളയത്തുവച്ചാണ് അപകടമുണ്ടായത്. പൊലീസ് എസ്കോർട്ട് വാനിൽ ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഭൗതികശരീരം മറ്റൊരു വാഹനത്തിൽ കയറ്റി സുലൂർ വ്യോമകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ABOUT THE AUTHOR

...view details