വയനാട്ടിൽ ബൈക്ക് ടിപ്പറിൽ ഇടിച്ച് കയറി യുവാവ് മരിച്ചു - വയനാട് വാഹനാപകടം
വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
വയനാട്ടിലെക്ക് ബൈക്ക് ടിപ്പറിലെക്ക് ഇടിച്ച് കയറി യുവാവ് മരിച്ചു
വയനാട്:വയനാട്ടിലെ മുട്ടിലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുട്ടിൽ സ്വദേശി സക്കീറാണ് മരിച്ചത്. വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.