വയനാട്: ജില്ലയില്‍ 260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരടക്കം 258 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുസംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടിണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 152 പേര്‍ക്ക് രോഗം ഭേദമായി.
വയനാട്ടില്‍ പുതിയതായി 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid update
258 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
വയനാട്ടില്‍ പുതിയതായി 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയില്‍ 15,400 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 12,961 പേര്‍ രോഗമുക്തരായി. 98 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. നിലവില്‍ ജില്ലയില്‍ 2,341 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 1,498 പേര്‍ വീടുകളിലാണ് ചികിത്സയില്‍ കഴിയുന്നത്.