കേരളം

kerala

ETV Bharat / state

വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ അന്വേഷണം - വയനാട്

അന്വേഷണത്തിന് വയനാട് കലക്‌ടറെ സർക്കാർ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.

wayanad maoist encounter  Wayanad Collector  പടിഞ്ഞാറത്തറ മാവോയിസ്റ്റ് ഏറ്റുമുട്ടൽ  വയനാട്  padinjarethara maoist encounter
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീര്യൽ അന്വേഷണം

By

Published : Nov 10, 2020, 3:40 PM IST

വയനാട്: പടിഞ്ഞാറത്തറ മാവോയിസ്റ്റ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ വയനാട് കലക്‌ടറെ സർക്കാർ ചുമതലപ്പെടുത്തി. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട വേൽമുരുകന്‍റെ കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങവെയാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.

ABOUT THE AUTHOR

...view details