വയനാട്: ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു - MG Biju resign
യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്‌മിയുടെ പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
വയനാട് ഡിസിസി ജനറൽ സെക്രട്ടറി എം.ജി.ബിജു രാജി വച്ചു
കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫ് സ്ഥാനാർഥികളായ ടി.സിദ്ദിഖും ഐ.സി ബാലകൃഷ്‌ണനും വിജയിച്ചു. എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം നിലനിർത്തിയപ്പോൾ പി.കെ ജയലക്ഷ്‌മിക്ക് പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. രണ്ടാം തവണയും മത്സരത്തിനിറങ്ങിയ എൽ.ഡി.എഫ് സ്ഥാനാർഥി ഒ.ആർ കേളുവാണ് മാനന്തവാടിയിൽ വിജയിച്ചത്.