കേരളം

kerala

വയനാട്ടിൽ 245 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Jan 19, 2021, 7:29 PM IST

രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

വയനാട്ടിൽ ഇന്ന് 245 പേര്‍ക്ക് കൊവിഡ്  wayanad covid updates  wayand reports 245 new covid cases  kerala covid updates
വയനാട്ടിൽ ഇന്ന് 245 പേര്‍ക്ക് കൊവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 196 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒമ്പത് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20,559 ആയി. 17,409 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ 129 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 3,021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2,365 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

ABOUT THE AUTHOR

...view details