മദ്യപിച്ച് പൊലീസ് ഇൻസ്പെക്‌ടർ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക് - തിരുവമ്പാടി
തിരുവമ്പാടി പൊലീസ് ഇൻസ്പെക്‌ടർ ഷജു ജോസഫാണ് മദ്യപിച്ച് വാഹനം ഓടിച്ചത്
മദ്യപിച്ച് പൊലീസ് ഇൻസ്പെക്‌ടർ ഓടിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്
വയനാട്: കേണിച്ചിറയിൽ മദ്യപിച്ച് പൊലീസ് ഇൻസ്പെക്‌ടർ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്. തിരുവമ്പാടി പൊലീസ് ഇൻസ്പെക്‌ടർ ഷജു ജോസഫാണ് മദ്യപിച്ച് കാറോടിച്ചത്. നാട്ടുകാർ ഇടപ്പെട്ട് ഇയാളെ കേണിച്ചിറ പൊലീസിന് കൈമാറി. സുൽത്താൻ ബത്തേരി സ്വദേശി തോട്ടുമ്മൽ ഇർഷാദ് ഭാര്യ റഫിയാനത്ത് എന്നിവർക്കാണ് പരിേറ്റത്.