കേരളം

kerala

ETV Bharat / state

വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി

കഴിഞ്ഞ ഡിസംബർ 25ന് വയനാട് പച്ചാടി കോളനിയിലെ ആദിവാസി വൃദ്ധനെ കടുവ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.

By

Published : Jan 6, 2020, 5:43 PM IST

Updated : Jan 6, 2020, 6:11 PM IST

Tiger presence detected in vadakkanad  വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി
കടുവ

വയനാട്: സുൽത്താൻ ബത്തേരിക്കടുത്തുള്ള ജനവാസ മേഖലയായ വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി. കഴിഞ്ഞ ഡിസംബർ 25ന് വിറക് ശേഖരിക്കാൻ പോയ വയനാട് പച്ചാടി കോളനിയിലെ ആദിവാസി വൃദ്ധനെ കടുവ കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു.

വടക്കനാട്ടിൽ വീണ്ടും കടുവ ഇറങ്ങി

ഇതിനു ശേഷം വടക്കനാട് മേഖലയിലെ നാലാം വയൽ, വള്ളുവാടി, വീട്ടിക്കുറ്റി എന്നിവിടങ്ങളിലും പല ദിവസങ്ങളിലായി കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നു. ആദിവാസി വൃദ്ധനെ കടുവ കൊലപ്പെടുത്തിയതിനെ തുടർന്ന് വനം വകുപ്പ് പലയിടത്തും ക്യാമറകൾ സ്ഥാപിച്ചു. കടുവയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Jan 6, 2020, 6:11 PM IST

ABOUT THE AUTHOR

...view details