വയനാട് :വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പത് വയസുള്ള പെൺകടുവയെയാണ് ജീവനറ്റ നിലയില്‍ കണ്ടെത്തിയത്.
വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്ത നിലയിൽ - കടുവ
ഒമ്പത് വയസുള്ള പെൺകടുവയാണ് ചത്തത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് നിഗമനം.
വയനാട് വന്യജീവി സങ്കേതത്തിൽ കടുവ ചത്ത നിലയിൽ
ALSO READ:കാട്ടാന ശല്യം രൂക്ഷം; സമരത്തിനൊരുങ്ങി പിണ്ടിമന നിവാസികൾ
മുത്തങ്ങ റേഞ്ചിൽപ്പെടുന്ന പൂച്ചക്കുളം വനഭാഗത്ത് നിന്നാണ് കടുവയുടെ ജഡം കണ്ടെത്തിയത്. ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാകാമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ജഡം പോസ്‌റ്റ്‌മോർട്ടം ചെയ്തു.